SPECIAL REPORTസംവിധായകന് തിരക്കഥ നല്‍കിയത് എം.ടി വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്റ് ഉള്‍പ്പെടെ; രണ്ടാമൂഴം സിനിമയുടെ സംവിധായകനെ നിര്‍ദേശിച്ചത് മണിരത്നമെന്നത് തെറ്റായ പ്രചരണം; ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എം.ടിയുടെ മകള്‍ അശ്വതിമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 2:24 PM IST